എക്‌സിറ്റ് പോളുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളത്; കേരളത്തിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കും; എം വി ജയരാജന്‍

mv jayarajan

കണ്ണൂർ: കേരളത്തിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കുമെന്ന് കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാർഥി എം വി ജയരാജന്‍. വിജയം ഉറപ്പാണെന്നും എക്‌സിറ്റ് പോളുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Tags