കൊല്ലത്ത് ഭാര്യയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
kill

കോട്ടയം: ഭാര്യയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കുറിച്ചിത്താനം മണ്ണാക്കനാട് പാറക്കൽ ശിവൻകുട്ടിയെയാണ് മരങ്ങാട്ടുപിള്ളി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഭാര്യയുമായുണ്ടായ തർക്കത്തിനിടെ ഇയാൾ ഭാര്യക്ക് കളനാശിനി കൊടുത്ത് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

Share this story