മൂന്നാര്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ തീപിടുത്തം ; ആളപായമില്ല

google news
The young man's head caught fire while repairing a car in Malappuram

ഇടുക്കി: മൂന്നാര്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ തീപിടുത്തം. മൂന്നാര്‍, നെട്ടികുടി സെന്റര്‍ ഡിവിഷനിലാണ് തീപിടുത്തമുണ്ടായത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തീപിടിത്തമുണ്ടായ ഉടന്‍ വീട്ടിലുള്ളവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒന്നുമുണ്ടായില്ല. വീട്ടുപകരണങ്ങളെല്ലാം പൂര്‍ണ്ണമായും കത്തിനശിച്ചു.

Tags