മുണ്ടക്കൈ ദുരന്തം : ചൂരൽമലയിൽ കൺട്രോൾ റൂ തുറന്നു

Wayanad Landslides  Control rooms in Health Department Minister Office and Health Department Directorate
Wayanad Landslides  Control rooms in Health Department Minister Office and Health Department Directorate

മേപ്പാടി മുണ്ടക്കൈ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ താലൂക്ക്തല ഐ.ആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.

 കൺട്രോൾ റൂം നമ്പറുകൾ  

ഡെപ്യൂട്ടി കളക്ടർ- 8547616025

 തഹസിൽദാർ  വൈത്തിരി - 8547616601

കൽപ്പറ്റ ജോയിൻ്റ് ബി. ഡി. ഒ  ഓഫീസ് - 9961289892

അസിസ്റ്റൻ്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ - 9383405093

അഗ്നിശമന സേന അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ - 9497920271

വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ - 9447350688

Tags