വർണ വിവേചനം; കലാമണ്ഡലം സത്യഭാമ പരാമർശം പിൻവലിച്ച് സമൂഹത്തിനോട് മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

google news
mulla
കേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആര്‍എല്‍വി രാമകൃഷ്ണനെതിരായ പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വർണ വിവേചനത്തിനെതിരെ പോരാടിയ നാടാണിത്. കലാമണ്ഡലം സത്യഭാമ പരാമർശം പിൻവലിച്ച് സമൂഹത്തിനോട് മാപ്പ് പറയണം.

നമ്മള്‍ എന്നും വൈകുന്നേരം ചന്തയില്‍ പോകുന്നപോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ വരുന്നതെന്ന്മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമർശിച്ചു. ഈ വര്‍ഷം താന്‍ അക്കൗണ്ട് തുറക്കും എന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, കേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags