സിനിമ സമിതിയിൽനിന്ന് മുകേഷിനെ ഓഴിവാക്കും : എം വി ഗോവിന്ദൻ

Mukesh will be removed from the film committee: MV Govindan
Mukesh will be removed from the film committee: MV Govindan
കേസ് അന്വേഷണത്തിൽ എം.എൽ.എ എന്ന നിലയിൽ അനുകൂല്യം നൽകില്ല. നീതി എല്ലാവർക്കും ലഭ്യാമക്കണമെന്നാണ് പാർട്ടിയുടെ നിലപാട്.

തിരുവനന്തപുരം : മുകേഷിനെ സിനിമ സമിതിയിൽനിന്ന് ഓഴിവാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിൽ സർക്കാർ ആരെയും സംരക്ഷിക്കില്ല.

കേസ് അന്വേഷണത്തിൽ എം.എൽ.എ എന്ന നിലയിൽ അനുകൂല്യം നൽകില്ല. നീതി എല്ലാവർക്കും ലഭ്യാമക്കണമെന്നാണ് പാർട്ടിയുടെ നിലപാട്. സ്വതന്ത്രവും നിഷ്പക്ഷവുമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സിനിമയിലെ പോലെ കോൺഗ്രസിലും പവർ ഗ്രൂപ്പുണ്ട്. പവർഗ്രൂപ്പിൽ പ്രതിപക്ഷ നേതാവുമുണ്ട്. ഇ.പി ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന ഒഴിവായി.

Tags