മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം : രണ്ടുപേര്‍ക്ക് പരിക്ക്

google news
sea

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. ഒരാള്‍ കടലിലേക്ക് തെറിച്ചുവീണു. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. മുതലപ്പൊഴിയില്‍ ഇന്ന് രണ്ടാമത്തെ അപകടമാണിത്.

മറ്റൊരു വള്ളം മറിഞ്ഞ് അഞ്ച് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍ പെട്ടിരുന്നു.മറിഞ്ഞ വള്ളം കടലിലേക്ക് ഒഴുകി പോയി.അപകടത്തില്‍പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി.

Tags