ഹരിത കര്‍മ്മസേന ശുചിത്വ കേരളത്തിന്റെ സൈന്യം :മന്ത്രി എം.ബി രാജേഷ്

 MB Rajesh
 MB Rajesh


വയനാട് :മാലിന്യമുക്ത നവകേരളത്തിനായി പൊരുതുന്ന ഹരിത കര്‍മ്മസേന ശുചിത്വ കേരളത്തിന്റെ സൈന്യമാണെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു  . കേരളത്തിന്റെ നഗര ഗ്രാമങ്ങള്‍ ശുചിത്വത്തിന്റെ പുതിയ സന്ദേശമാകും.  നവകേരള സദസ് ലോക ജനാധിപത്യ ചരിത്രത്തില്‍ സമാനമായ ബഹുജന ആശയവ വിനിമയ പരിപാടിയാണ്. നാടിന്റെ പുരോഗതിക്ക്, വികസനത്തിന് നവകേരള സദസ് പുത്തന്‍ ഉണര്‍വ്വ് നല്‍കും.

Tags