കാട്ടുപോത്തിന്റെ ആക്രമണം; എരുമേലിയില്‍ വയോധികന്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

google news
wild buffallo attack

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. കോട്ടയം എരുമേലിയിലാണ് ദാരുണ സംഭവം. ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. 

ചാക്കോച്ചന്‍ പുറത്തേല്‍ (65) ആണ് മരിച്ചത്. കണമല അട്ടിവളവിന് സമീപം രാവിലെയാണ് ആക്രമണം. സംഭവത്തില്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. 

Tags