പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

rtghjm

ദയംപേരൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ . കാക്കനാട് ചിറ്റേത്തുകര കുന്നപ്പള്ളി വീട്ടില്‍ മുഹമ്മദ് ആസിഫി (23) നെയാണ് ഉദയംപേരൂര്‍ ഇന്‍സ്‌പെക്ടര്‍ ബാലന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ യുവാവ് വശീകരിച്ച് നഗ്‌നവീഡിയോ എടുത്തു. പിന്നീട് ഇത് പ്രചരിപ്പിക്കുകയായിരുന്നു.

Share this story