കാനഡയില്‍ മലയാളി യുവതി മരിച്ച നിലയില്‍

google news
dead

കാനഡയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി സ്വദേശിയായ ഡോണയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൂട്ടികിടക്കുന്ന വീട് പൊലീസ് തുറന്നുപരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഡോണയുടെ ഭര്‍ത്താവ് ലാലിനെ കാണാനില്ലെന്നാണ് വിവരം .ഒന്ന വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.
 

Tags