മലയാള പുരസ്കാരം 1199 വിതരണം ചെയ്തു : ജോണി ആന്റണി മികച്ച സഹനടൻ

google news
Malayalam Award 1199 Awarded : Johnny Antony Best Supporting Actor

മികച്ച സഹനടനും കോമഡി വെബ്സീരീസിനുമുള്ള മലയാള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജോണി ആന്റണി  അനുരാ​ഗം എന്ന ചിത്രത്തിലൂടെ സഹനടനുള്ള പുരസ്കാരത്തിന് അർഹനായി.

 ചെണ്ടയിലൂടെ ഷിജു അഞ്ചുമന വെബ് സീരീസിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഇരുവർക്കുമുള്ള പുരസ്കാരങ്ങൾ ജെ ജെ കുറ്റിക്കാട്ടും ഉമർ അബുവും ചേർന്ന് സമർപ്പിച്ചു
 

.

Tags