മലപ്പുറത്ത് പ്രതിശ്രുത വരൻ വിവാഹ ദിവസം ആത്മഹത്യ ചെയ്തു

death
death

മലപ്പുറം: മലപ്പുറത്ത് പ്രതിശ്രുത വരൻ വിവാഹ ദിവസം ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ്‌ സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ശുചി മുറിയിൽ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രവാസിയായിരുന്നു ജിബിൻ. ഇയാളുടെ ഫോൺ കോൾ ഉൾപ്പടെ ഉള്ളവ പൊലീസ് പരിശോധിക്കുകയാണ്.

Tags