മലപ്പുറത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

gf

മലപ്പുറം : തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂര്‍ സ്വദേശി കുഞ്ഞിമ്മ (68) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് പാമ്പു കടിയേറ്റത്. വീടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വെച്ച് അണലി വയോധികയുടെ കാലില്‍ കടിക്കുകയായിരുന്നു.

Tags