അറ്റകുറ്റപ്പണി : നാഗർകോവിൽ - കന്യാകുമാരി പാതയിലെ 11 ട്രെയിനുകൾ റദ്ദാക്കി

google news
train

തിരുവനന്തപുരം: നാഗർകോവിൽ - കന്യാകുമാരി പാതയിലെ അറ്റകുറ്റപ്പണിയെ തുടർന്ന് വ്യാഴാഴ്ച 11 ട്രെയിനുകൾ റദ്ദാക്കി.
കൊച്ചുവേളി - നാഗർകോവിൽ സ്പെഷ്യൽ ഷെഡ്യൂൾ, തിരുനെൽവേലി - നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ, നാഗർകോവിൽ - കന്യാകുമാരി സ്പെഷ്യൽ ട്രെയിൻ, കന്യാകുമാരി - കൊല്ലം മെമു എക്സ്പ്രസ്, കൊല്ലം - ആലപ്പുഴ സ്പെഷ്യൽ, കൊല്ലം - തിരുവനന്തപുരം സ്പെഷ്യൽ എന്നിവയാണ് റദ്ദാക്കിയത്.

Tags