ലിതാരയെ കോച്ച് ശല്യപ്പെടുത്തിയിരുന്നു; മരിക്കുന്നതിന് മുമ്പ് കോച്ചുമായി വാക്കു തര്‍ക്കമുണ്ടായെന്ന് സഹപ്രവര്‍ത്തകര്‍
lithara

മലയാളിയായ ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണത്തില്‍ വഴിത്തിരിവായി സഹപ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍. ലിതാരയെ കോച്ച് സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 

മരിക്കുന്നതിന് മുമ്പ് കോച്ചുമായി വാക്കു തര്‍ക്കമുണ്ടായി. അതിനുശേഷമാണ് ലിതാരയെ താമസിക്കുന്ന റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Share this story