വിലവർധനവ് തടയാൻ മാർക്കറ്റിൽ ശക്തമായ ഇടപെടലാണ് ഇടതു സർക്കാർ നടത്തുന്നത് : മന്ത്രി ജി ആർ അനിൽ

google news
Minister GR Anil

വിലവർധനവ് തടയാൻ മാർക്കറ്റിൽ ശക്തമായ ഇടപെടലാണ് ഇടതു സർക്കാർ നടത്തുന്നത് എന്ന് മന്ത്രി ജി ആർ അനിൽ.റേഷൻ വ്യാപാരികളുടെ കമ്മീഷന്റെ കാര്യത്തിൽ പ്രത്യേക സമിതിയെ ചുമതപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം കമ്മീഷൻ വർദ്ധിപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്നും നിയമസഭയിൽ മന്ത്രി പറഞ്ഞു.

Tags