15,000 കടന്ന് ലീഡ് ; കാസർഗോഡ് മുന്നേറി രാജ്മോഹൻ ഉണ്ണിത്താൻ

Rajmohan Unnithan

കാസർഗോഡ് : വോട്ടെണ്ണൽ മുന്നേറുമ്പോൾ കാസർഗോഡ് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി   രാജ്മോഹൻ ഉണ്ണിത്താൻ  ലീഡ് ചെയ്യുകയാണ്. 15441  വോട്ടുകൾക്കാണ് നിലവിൽ രാജ്മോഹൻ ഉണ്ണിത്താൻ മുന്നിൽ.


 

Tags