80,000 കടന്ന് ലീഡ് ; വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ കുതിപ്പ്

google news
rahul


കോഴിക്കോട് : വോട്ടെണ്ണൽ മുന്നേറുമ്പോൾ വയനാട്ടിൽ  മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി ലീഡ് ചെയ്യുകയാണ്.80,203വോട്ടുകൾക്കാണ് നിലവിൽ രാഹുൽ ഗാന്ധി മുന്നിൽ.