ജനങ്ങളെ പൂർണവിശ്വാസം; ആറ്റിങ്ങല്‍ മണ്ഡലം തിരികെ പിടിക്കും; വി ജോയ്

google news
v joy

കൈവിട്ടുപോയ ആറ്റിങ്ങല്‍ മണ്ഡലം തിരികെ പിടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി വി ജോയ്. ലോക് സഭ തെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും വി ജോയ് പറഞ്ഞു. അതേസമയം എക്‌സിറ്റ് പോളുകളെ വിശ്വാസമില്ലെന്നും മറിച്ച് ജനങ്ങളിലാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. 

Tags