തൃശൂരിൽ താമര വിരിയില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി

google news
sunil kumar
തൃശൂരിൽ താമര വിരിയില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ. ബിജെപി ഓർഡർ ചെയ്ത കേക്ക് കച്ചവടക്കാർക്ക് ഉപകാരപ്പെടും. തൃശ്ശൂരിൽ എൽഡിഎഫിന് വിജയം ഉറപ്പാണ്. തൃശ്ശൂരിലെന്നല്ല കേരളത്തിൽ ഒരിടത്തും താമര വിരിയില്ലെന്നും സുനിൽകുമാർ പറഞ്ഞു

Tags