കണ്ണൂരിൽ എൽ .ഡി.എഫ് സ്ഥാനാർഥി എം വി ജയരാജൻ മുന്നിൽ

mv jayarajan
mv jayarajan


സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ എൽ .ഡി.എഫ്  സ്ഥാനാർഥി എം വി ജയരാജൻ മുന്നിൽ  .2007 വോട്ടുകളുടെ ലീഡിനാണ് എം വി ജയരാജൻ മുന്നിൽ.അതേസമയം വടകരിയിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ മുന്നിലാണ് .