കൊല്ലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മുകേഷ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

google news
mukesh

കൊല്ലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം മുകേഷ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് വരണാധികാരിയായ ജില്ലാകളക്ടര്‍ എന്‍ ദേവീദാസിനു മുമ്പാകെയാകും പത്രിക സമര്‍പ്പിക്കുക. 10.30യോടെ കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷനിലെ സിഐടിയു ഓഫീസില്‍ നിന്നും ഇടത് മുന്നണി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായി എത്തിയാകും പത്രിക സമര്‍പ്പണം.

യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ ഏപ്രില്‍ 4 ന് പത്രിക നല്‍കുമെന്നാണ് വിവരം.

Tags