ആലത്തൂരിൽ എൽ .ഡി.എഫ് സ്ഥാനാർഥി കെ രാധാകൃഷ്ണൻ മുന്നിൽ ​​​​​​​

radhakrishnan

സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ആലത്തൂരിൽ എൽ .ഡി.എഫ് സ്ഥാനാർഥി കെ രാധാകൃഷ്ണൻ  മുന്നിൽ .6200 വോട്ടുകളുടെ ലീഡിനാണ് എൽ .ഡി.എഫ് സ്ഥാനാർഥി കെ രാധാകൃഷ്ണൻ മുന്നിൽ.

അതേസമയം കണ്ണൂരിൽ 9256  വോട്ടുകളുടെ ലീഡിനാണ് യുഡിഎഫ് കെ സുധാകരൻ മുന്നിലാണ് .