കെ.​ടി.​സി.​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക്ലാസ്സെടുക്കാൻ ഇ​നി എ.​ഐ അ​ധ്യാ​പി​കയും

google news
ai teacher

ക​ല്ല​മ്പ​ലം: കെ.​ടി.​സി.​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​നി ‘എ.​ഐ അ​ധ്യാ​പി​ക ഐ​റി​സും ക്ലാസ്സിലേക്ക്   ’. ക​ടു​വ​യി​ൽ കെ.​ടി.​സി.​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ഹൗ ​എ​ൻ.​വൈ​യും മേ​ക്ക​ർ ലാ​ബും സം​യു​ക്ത​മാ​യി നി​ർ​മി​ച്ച എ.​ഐ ടീ​ച്ച​ർ  ഐ​റി​സ്   പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ​യ​വി​നി​മ​യ​ത്തി​നും സം​ശ​യ ദൂ​രീ​ക​ര​ണ​ത്തി​നും വേ​ണ്ടി​യാ​ണ് എ.​ഐ ടീ​ച്ച​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. ഏ​ത് കാ​ര്യ​വും ഇം​ഗ്ലീ​ഷി​ൽ എ.​ഐ ടീ​ച്ച​റോ​ട് ചോ​ദി​ച്ചാ​ൽ വൃ​ക്ത​വും കൃ​ത്യ​വു​മാ​യ മ​റു​പ​ടി ല​ഭി​ക്കും. മ​റു​പ​ടി​ക്ക് കാ​ല​താ​മ​സ​വു​മി​ല്ല. ചോ​ദ്യം പൂ​ർ​ണ​വും വ്യ​ക്ത​വു​മാ​യി​രി​ക്ക​ണം.എ.​ഐ ടീ​ച്ച​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഫ്യൂ​ച​ർ സ്ക്രി​പ്റ്റ് വി.​എ​സ്.​എ​സ്.​സി സ്പേ​യ്സ് ഫി​സി​ക്സ് ല​ബോ​റ​ട്ട​റി ഡ​യ​റ​ക്ട​ർ ഡോ. ​കെ. രാ​ജീ​വ് നി​ർ​വ​ഹി​ച്ചു .

Tags