പി വി അൻവറിനൊപ്പമില്ലെന്ന് കെ ടി ജലീൽ എംഎൽഎ

KT JALEEL
KT JALEEL
വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെയും

തിരുവനന്തപുരം: പി വി അൻവറിനൊപ്പമില്ലെന്ന് നിലപാട് വെളിപ്പെടുത്തി കെ ടി ജലീൽ എംഎൽഎ. രാഷ്ട്രീയപരമായ വിയോജിപ്പ് പി വി അൻവറിനെ അറിയിക്കും. സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കുമെന്നും കെ ടി ജലീൽ പറഞ്ഞു.

വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും തള്ളിപ്പറയില്ലെന്നും ജലീൽ പറഞ്ഞു. സിപിഎമ്മിനോടും ഇടത് മുന്നണിയോടും നന്ദികേട് കാണിക്കില്ല. അൻവറിനെതിരെ പാർട്ടി പറഞ്ഞാൽ പ്രചരണത്തിനിറങ്ങുമെന്നും ജലീൽ വ്യക്തമാക്കി.

Tags