കോടികളുടെ കുടിശ്ശിക; കെ.എസ്.ഇ.ബി ട്രാവൻകൂർ സിമന്റ്സിന്റെ ഫ്യൂസ് ഊരി

google news
kseb

കോട്ടയം:  ട്രാവൻകൂർ സിമന്റിസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. രണ്ടുകോടി രൂപ കുടിശ്ശിക വരുത്തിയതിന് പിന്നാലെയാണ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിച്ഛേദിച്ചത്.

പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്സ് സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നുണ്ട്. ഇത് പരിഹരിക്കാനായി ഭൂമി വിൽപ്പനയ്ക്ക് മാനേജ്മെന്റ് ശ്രമം നടത്തുന്നുണ്ട്.കെ.എസ്.ഇ.ബി. അധികൃതരുമായി കമ്പനി മാനേജ്മെന്റ് ആശയവിനിമയം നടത്തുന്നുണ്ട്.

Tags