ബില്ലടച്ചില്ല, പാലക്കാട് വാട്ടർ അതോറിറ്റിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

google news
fuse kseb

പാലക്കാട്: വൈദ്യുതി ബില്ല് അടക്കാത്തതിനെത്തുടർന്ന് വാട്ടർ അതോറിറ്റിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. പാലക്കാട് വടക്കഞ്ചേരി ഓഫീസിലെ വൈദ്യുതി ആണ് വിച്ചേദിച്ചത്. 1000 രൂപയാണ് കുടിശ്ശികയായി ഉണ്ടായിരുന്നത്. സാധാരണ ട്രഷറി വഴിയാണ് പണം നൽകിയിരുന്നത്.

Tags