ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിനിടെ കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

dead

കൊല്ലം: കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ശാസ്താം കോട്ട സ്വദേശി പ്രദീപ് ആണ് മരിച്ചത്. ലൈന്‍ തകരാര്‍ പരിഹരിക്കുതന്നിടയിലാണ് ഷോക്കേറ്റത്.

പ്രദീപ് 15 വര്‍ഷമായി കെഎസ്ഇബിയില്‍ ജോലി ചെയ്യുന്നു. ഷോക്കേൽക്കാനുള്ള കാരണം അറിയാന്‍ വകുപ്പ് തല പരിശോധന നടത്തുമെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അനൂപ് പറഞ്ഞു. രാവിലെ 10.30നായിരുന്നു ദാരുണമായ സംഭവം. ലാഡറില്‍ സേഫ്റ്റി ബെല്‍റ്റില്‍ തൂങ്ങി കിടന്ന നിലയിലായിരുന്നു മൃതദേഹം.

Tags