കെപിസിസി അംഗം കെ. വി. സുബ്രഹ്മണ്യനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

google news
CONGRESS

കെപിസിസി അംഗം കെ. വി. സുബ്രഹ്മണ്യനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ പ്രവര്‍ത്തിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

കെ. വി. സുബ്രഹ്മണ്യനെതിരെ കെപിസിസി നേതൃയോഗത്തില്‍ എം കെ രാഘവന്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് നേരത്തെ സുബ്രഹ്മണ്യന്‍ രാജിവെച്ചിരുന്നു.

Tags