കോട്ടയത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

google news
dsg

പാല: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നെച്ചിപ്പുഴൂര്‍ ചക്കാങ്കല്‍ സിപി നാരായണന്റെയും ഓമനയുടെയും മകന്‍ അമല്‍ നാരായണന്‍ (26)  ആണ് മരിച്ചത്.
 

Tags