കൊട്ടാരക്കര ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേര് നൽകും: മന്ത്രി വീണാ ജോർജ്
Fri, 12 May 2023

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന ദാസിന്റെ പേര് നൽകാൻ ആരോഗ്യ വകുപ്പ് വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നൽകുന്നത്.