കോതമംഗലം വടാട്ടുപാറയിൽ കുളിക്കാനിറങ്ങിയ രണ്ട് വിനോദ സഞ്ചാരികൾ മുങ്ങിമരിച്ചു‌‌

DROWNED TO DEATH
DROWNED TO DEATH

കൊച്ചി: എറാണകുളം കോതമംഗലത്ത് വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു. കാലടി സ്വദേശി അബു ഫായിസ് (22), ആലുവ സ്വദേശി സിദ്ധിക്ക് (38) എന്നിവരാണ് മരിച്ചത്.

വിനോദ സഞ്ചാരത്തിനായി എത്തിയവരാണ് ഇരുവരും. സംഘം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്ന അബുവും സിദ്ധിക്കും വെള്ളത്തിൽ താഴ്ന്ന് പോകുകയായിരുന്നു.

Tags

News Hub