കൊച്ചിയിൽ അച്ഛനും നാല് വയസുകാരനായ മകനും തൂങ്ങി മരിച്ച നിലയിൽ

google news
death

കൊച്ചി : വരാപ്പുഴ മണ്ണംതുരുത്തിൽ അച്ഛനും മകനും തൂങ്ങി മരിച്ച നിലയിൽ. മലപ്പുറം സ്വദേശി ഷെരീഫും നാല് വയസുള്ള മകനുമാണ് മരിച്ചത്. മകനെ കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് നിഗമനം.

Tags