തെരുവുനായ്ക്കളെ കൊന്ന കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു
COURT

തെരുവുനായ്ക്കളെ കൊന്നു പ്രകടനം നടത്തിയ കേസിൽ സജി മഞ്ഞക്കടമ്പൻ ഉൾപ്പെടെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു .
കോട്ടയം സി ജെ എം കോടതിയാണ് പ്രതികളെ വെറുതെ വിട്ടത് . തെരുവ് നായ്ക്കളെ കൊന്ന ശേഷം യൂത്ത് ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു .2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സജീ മഞ്ഞക്കടമ്പൻ ഉൾപ്പെടെ 15 പേരെയാണ് കോടതി വെറുതെ വിട്ടത്.
 

Share this story