കേസരി ഭവനിൽ വിദ്യാരംഭം കുറിക്കാം ; രജിസ്ട്രേഷൻ ആരംഭിച്ചു

vidyarambam
vidyarambam

കോഴിക്കോട്: കേസരി ഭവനിൽ  വിജയ ദശമി ദിവസമായ ഒക്ടോബർ 13-ന് സരസ്വതീ മണ്ഡപത്തിൽ രാവിലെ 7.30 മുതൽ വിദ്യാരംഭം നടക്കും. ഗോവാ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള , കേന്ദ്രമന്ത്രി ജോർജ് കുര്യൻ , എ. ഗോപാല കൃഷ്ണൻ , ജെ. നന്ദകുമാർ , സ്വാമി നരസിംഹാനന്ദ , സിനിമ താരം വിധുബാല തുടങ്ങി നിരവധി ആചാര്യൻമാർ കുരുന്നുകളെ എഴുത്തിനിരുത്തുന്നു. രജിസ്ട്രേഷനായി 9288907137 എന്ന നമ്പറിൽ ബന്ധപ്പെടുക.

Tags