കരിപ്പൂരിൽ നാല് സ്വർണ ക്യാപ്സ്യൂളുകൾ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻശ്രമം
karipoor
മിശ്രിത രൂപത്തിലുള്ള 4 സ്വർണ ക്യാപ്സ്യൂളുകൾ ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്ത് ഇറങ്ങിയ ശേഷമാണ് പൊലീസ് പിടികൂടിയത്.

കരിപ്പൂരിൽ ഒരു കിലോ സ്വർണം പൊലീസ് പിടികൂടി. സ്പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരൻ മലപ്പുറം പട്ടർകടവ് സ്വദേശി മുഹമ്മദ് ബഷീറാണ് പിടിയിലായത്.

മിശ്രിത രൂപത്തിലുള്ള 4 സ്വർണ ക്യാപ്സ്യൂളുകൾ ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്ത് ഇറങ്ങിയ ശേഷമാണ് പൊലീസ് പിടികൂടിയത്.

Share this story