കണ്ണൂരില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

google news
baby1

കണ്ണൂർ :  മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള  കുഞ്ഞിന് ദാരുണാന്ത്യം. തലശേരി എരഞ്ഞോളി സ്വദേശി അനൂപ്-നിഷ ദമ്പതികളുടെ പിഞ്ചുകുഞ്ഞാണ് മരിച്ചത്. ഇന്നലെ  വൈകീട്ടാണ് സംഭവമുണ്ടായത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയയുടന്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags