കൂറ്റൻ മരം കടപുഴകി : ഒഴിവായത് വൻ അപകടം

google news
bigtree

കാ​ഞ്ഞ​ങ്ങാ​ട്: മ​ഡി​യ​നി​ൽ കു​റ്റ​ൻ മ​രം ക​ട​പു​ഴ​കി. റോ​ഡി​നു കു​റു​കെ വീ​ണു ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ നാ​ലു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മ​ണി​ക്കൂ​റു​ക​ളോ​ളം റൂ​ട്ടി​ൽ ഗ​താ​ഗ​ത​ത​ട​സ്സ​മു​ണ്ടാ​യി. വി​വ​ര​മ​റി​ഞ്ഞ് കാ​ഞ്ഞ​ങ്ങാ​ട് അ​ഗ്നി​ര​ക്ഷാ സേ​ന അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എ. ​ന​സ​റു​ദ്ദീ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളെ​ത്തി മ​രം മു​റി​ച്ചു​നീ​ക്കി.

നാ​ല് ചെ​യി​ൻ​സോ ഉ​പ​യോ​ഗി​ച്ച് ര​ണ്ടു മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ്ര​യ​ത്ന​ത്തെ തു​ട​ർ​ന്നാ​ണ് മ​രം മു​റി​ച്ച​ത്. സി​വി​ൽ ഡി​ഫ​ൻ​സും നാ​ട്ടു​കാ​രും ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രും അ​ഗ്നി​ര​ക്ഷാ സേ​ന​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. കൂ​റ്റ​ൻ ത​ടി​ക്ക​ഷ്ണ​ങ്ങ​ൾ ക്രെ​യി​നി​ന്റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി​യാ​ണ് നീ​ക്കി​യ​ത്. സ്വ​കാ​ര്യ ഗ്യാ​സ് പൈ​പ്പി​ടു​ന്ന​തി​നാ​യി കു​ഴി​യെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് വേ​ര​റ്റ​തി​നാ​ലാ​ണ് മ​രം ക​ട​പു​ഴ​കി വീ​ഴാ​ൻ കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

വാ​ഹ​ന ഗ​താ​ഗ​തം കു​റ​വാ​യ സ​മ​യ​ത്താ​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഹോ​സ്ദു​ർ​ഗ് പൊ​ലീ​സെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ടു. കോ​ട്ട​ച്ചേ​രി, മാ​ണി​ക്കോ​ത്ത് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ട്ടി​രു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ലെ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫി​സ​ർ കെ.​വി. മ​നോ​ഹ​ര​ൻ, ഓ​ഫി​സ​ർ​മാ​രാ​യ രാ​ജ​ൻ തൈ​വ​ള​പ്പി​ൽ, ഇ.​ടി. മു​കേ​ഷ്, എ​ച്ച്.

ഉ​മേ​ഷ്, അ​നി​ൽ​കു​മാ​ർ, അ​ന​ന്ദു, അ​നി​ലേ​ഷ്, ഹോം​ഗാ​ർ​ഡ് സ​ന്തോ​ഷ് കു​മാ​ർ, സി​വി​ൽ ഡി​ഫ​ൻ​സ് പോ​സ്റ്റ് വാ​ർ​ഡ​ൻ പി.​പി. പ്ര​ദീ​പ് കു​മാ​ർ, സു​രേ​ഷ് ബാ​ബു, ഷാ​ലു, അ​ബ്ദു​ൽ സ​ലാം, കെ. ​ര​തീ​ഷ് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രാ​യ റി​ഷാ​ദ്, രോ​ഹി​ത് നാ​ട്ടു​കാ​രാ​യ ന​സിം, ജെ​സി​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് മ​രം മു​റി​ച്ചു നീ​ക്കി.
 

Tags