കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം അനിഘയ്ക്ക്

award

കൊച്ചി: കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ  5ാം കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2023 മികച്ച നടിക്കുള്ള പ്രത്യേക പുരസ്‌കാരം അനിഘ സുരേന്ദ്രൻ സ്വീകരിച്ചു. ഓ മൈ ഡാർലിംഗ്  എന്ന ചിത്രമാണ് അനിഘയെ പുരസ്കാരത്തിനർഹയാക്കിയത്.   
കൊച്ചിയിൽനടന്ന ചടങ്ങിൽ പ്രാർത്ഥന നായരും ബേബി തനിഷ്ക ഷാനുമാണ് അനിഘക്ക് അവാർഡ് സമർപ്പിച്ചത്.

Tags