ഹ​ർ​ത്താ​ൽ അ​നാ​വ​ശ്യം; സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സു​രേ​ന്ദ്ര​ൻ
k surendran

 പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​നെ​തി​രെ സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഒ​രു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. തീ​വ്ര​വാ​ദ കേ​സു​ക​ളെ കൈ​യ്യൂ​ക്ക് കൊ​ണ്ട് നേ​രി​ടാ​നാ​ണ് പോ​പ്പു​ല​ർ ഫ്ര​ണ്ട് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഇ​ന്ത്യ മ​ത​രാ​ഷ്ട്ര​മ​ല്ല, ജ​നാ​ധി​പ​ത്യ രാ​ഷ്ട്ര​മാ​ണെ​ന്ന് പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ൾ ഓ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​പ്പു​ല​ർ ഫ്ര​ണ്ട് മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ ഹ​ർ​ത്താ​ലു​ക​ളെ​ല്ലാം ക​ലാ​പ​ത്തി​ലാ​ണ് ക​ലാ​ശി​ച്ച​ത്.

സ​മൂ​ഹ​ത്തി​ൽ വി​ഭ​ജ​ന​മു​ണ്ടാ​ക്കാ​നു​ള്ള മ​ത​തീ​വ്ര​വാ​ദി​ക​ളു​ടെ നീ​ക്ക​ത്തി​നെ ത​ട​യി​ടാ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Share this story