ഇടുക്കിയിൽ‌ കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

wild buffalo attack

ഇടുക്കി: ഇടുക്കി സ്പ്രിംങ് വാലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു.

മുല്ലമല സ്വദേശി എം.ആർ രാജീവിനാണ് (46) പരിക്കേറ്റത്. വയറിനു കുത്തേറ്റ രാജീവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags