വീട്ടമ്മയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

death

ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.

നാരകക്കാനം കുമ്പിടിയമാക്കല്‍ ചിന്നമ്മ ആന്റണിയുടെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീടിന്റെ അടുക്കളയില്‍ ത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്.കട്ടപ്പന ഡി.വൈ എസ് പി യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനം.

Share this story