ഹണി റോസിനെ അധിക്ഷേപിച്ച കേസ്: ഒടുവിൽ ബോചെ ജയിൽ മോചിതനായി

 For the life of Abdul Rahim Boche to beg the public
 For the life of Abdul Rahim Boche to beg the public


കൊച്ചി: ഒടുവിൽ ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി .നടി ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപ പരാർമശം നടത്തിയ കേസിൽ റിമാൻഡിലായിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി  കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറായിരുന്നില്ല.ഇതിനെ തുടർന്ന് ബോബിയുടെ കേസ് ഹൈക്കോതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ജയിൽ മോചിതനായത്
 
 
 
 

Tags