കൊച്ചി മെട്രോയുടെ മാർക്കറ്റിങ് ജനറൽ മാനേജർ നിയമം, നിയമവിരുദ്ധം ഹൈക്കോടതി റദ്ദാക്കി
kochi metro

കൊച്ചി: കൊച്ചി മെട്രോയുടെ മാർക്കറ്റിങ് ജനറൽ മാനേജർ നിയമം ഹൈക്കോടതി റദ്ദാക്കി. നിയമന നടപടി നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. പൊതു സ്ഥാപനം എന്ന നിലയിൽ കൊച്ചി മെട്രോയിലെ നിയമനം സുതാര്യവും സംശയാതീതവുമായിരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിജ്ഞാപനത്തിൽ മാറ്റം വരുത്തിയതും ഉദ്യോഗാർത്ഥിയെ തെരഞ്ഞെടുത്തതും ചോദ്യം ചെയ്തായിരുന്നു

ഹർജി. നിരീഷ് ചക്കംകുളങ്ങരയെയാണ് മാർക്കറ്റിങ് ജനറൽ മാനേജറായി നിയമിച്ചത്. ഇടപ്പള്ളി സ്വദേശി സുരേഷ് ജോർജ്ജാണ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

Share this story