വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഹൈബി ഈഡൻ മിന്നും വിജയം

google news
hibi eden


എറണാകുളം  : വാശിയേറിയ പോരാട്ടത്തിനൊടുവിൽ എറണാകുളം   ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എം.പിയുമായ ഹൈബി  ഈഡന് വിജയം. 476479വോട്ടുകൾ നേടിയാണ് ഹൈബി  ഈഡൻ  വിജയിച്ചത്.രണ്ട് ലക്ഷണത്തിന് മുകളിൽ ഭൂരിപക്ഷം നേടിയാണ്  ഹൈബി  ഈഡന്റെ മിന്നും വിജയം.

229399 വോട്ടോടുകൂടി എൽ.ഡി.എഫ്. സ്ഥാനാർഥി കെ.ജെ.ഷൈൻ രണ്ടാമതും .ഡോ .കെ സ് രാധാകൃഷ്ണൻ 143293 വോട്ടും നേടി മൂന്നാമതായി പിന്തള്ളപ്പെട്ടു .