സി ബി ഐ ചമഞ്ഞ് കണ്ണൂര്‍ സ്വദേശിനിയുടെ 1.65 കോടി തട്ടിയ കേസില്‍ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

Gujarat native arrested in case of 1.65 crore extortion of CBI Chamanjy Kannur native
Gujarat native arrested in case of 1.65 crore extortion of CBI Chamanjy Kannur native

പരാതിക്കാരിയെ വിർച്വൽ ഹൗസ്  അറസ്റ്റിലാണെന്ന് വിശ്വസിപ്പിക്കുകയും പരാതിക്കാരിയെക്കൊണ്ട് പല തവണകളായി 1,65,83,200/- വിവിധ അക്കൌണ്ടുകളില്‍ നിക്ഷേപിപ്പിക്കുകയായിരുന്നു

കണ്ണൂർ : വാട്സാപ്പ്‌വഴി സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി കണ്ണൂര്‍ സ്വദേശിനിയുടെ 1,65,83,200 രൂപ തട്ടിയെടുത്ത കേസില്‍ ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഹമ്മദ് മുദഷീർ ഖാനെ കണ്ണൂർ സിറ്റി സൈബർ ക്രൈം പ്ലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ സ്വദേശിനിയായപരാതിക്കാരിയെ ആദ്യം ക്രെഡിറ്റ് കാര്‍ഡ് ഹെഡ് ആണെന്ന് പറഞ്ഞു വിളിച്ച് പരാതിക്കാരിയുടെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡില്‍ കുടിശികഉണ്ടെന്ന് വിശ്വസിപ്പിക്കുകയും തുടർന്ന് പരാതിക്കാരിയെ വാട്സ് ആപ്പ് വഴി സി‌ബി‌ഐ യില്‍ നിന്നാണെന്ന് പറഞ്ഞു വിളിക്കുകയും പരാതിക്കാരിക്കെതിരെ മനുഷ്യക്കടത്തിനും കള്ളപ്പണമിടപാടിനും കേസുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.

 

Gujarat native arrested in case of 1.65 crore extortion of CBI Chamanjy Kannur native

പരാതിക്കാരിയെ വിർച്വൽ ഹൗസ്  അറസ്റ്റിലാണെന്ന് വിശ്വസിപ്പിക്കുകയും പരാതിക്കാരിയെക്കൊണ്ട് പല തവണകളായി 1,65,83,200/- വിവിധ അക്കൌണ്ടുകളില്‍ നിക്ഷേപിപ്പിക്കുകയായിരുന്നു. 

മേല്‍പരാതിയില്‍ പ്രതിയുടെ അക്കൌണ്ടിലേക്ക് ലഭിച്ച 62,68,200രൂപയുമായി ബന്ധപ്പെട്ടാണ് ഈ പ്രതിയെ  അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ് ഗുജറാത്തിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Tags