സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്
Aug 31, 2024, 12:50 IST
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു.ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.ഇതോടെ സ്വര്‍ണം ഗ്രാമിന് 6695 രൂപ എന്ന നിരക്കിലെത്തി.
കഴിഞ്ഞ ദിവസവും ഇതേ നിരക്കില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു.പവന് 80 രൂപ കുറഞ്ഞ് 5545 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഉണ്ടാകുന്ന പൊന്നിന്റെ വിലയിലെ ചാഞ്ചാട്ടം ഇപ്പോഴും തുടരുകയാണ്.