തലതാഴ്ത്തി സ്വർണ്ണവില ; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

gold price
gold price

സ്വർണവില ഇന്ന് 800 രൂപ കുറഞ്ഞു. പവന് 57,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 7200 രൂപയുമായി. തുടർച്ചയായ ആറ് ദിവസത്തെ വർധനക്കൊടുവിലാണ് സ്വർണവില താഴ്ന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം 58,400 രൂപയായിരുന്നു വില. ആറ് ദിവസം കൊണ്ട് 2920 രൂപ വർധിച്ച ശേഷമാണ് ഇന്ന് 800 രൂപ കുറഞ്ഞിരിക്കുന്നത്.

Tags