കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി ഗോവ ആരോഗ്യമന്ത്രി വിശ്വജിത് പ്രതാപ്സിംഗ് രാണെ

goa kadambuzha

വളാഞ്ചേരി: ഗോവ ആരോഗ്യമന്ത്രി വിശ്വജിത് പ്രതാപ്സിംഗ് രാണെ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി.

kadambuzha

ഞായറാഴ്ച രാവിലെ എട്ടോടെയാണ് ഹെലികോപ്റ്റർ വഴി കൊച്ചിയിൽ നിന്ന് അദ്ദേഹം  എത്തിയത്. 

GOA

ദേവസ്വം ഡയാലിസിസ് സെന്റർ ഗ്രൗണ്ടിൽ ഇറങ്ങിയ അദ്ദേഹത്തെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി ബിനേഷ്കുമാർ, ദേവസ്വം മാനേജർ പി കെ രവി, ദേവസ്വം എഞ്ചിനീയർ കെ വിജയകൃഷ്ണൻ, ക്ഷേത്രം സൂപ്രണ്ട് പി പി മീര, ഹെഡ് അക്കൗണ്ടന്റ് പി വിക്രമൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഒൻപതരയോടെ അദ്ദേഹം തിരിച്ചു പോയി.

goa minister

Tags